Digital Product Master Kit

Digital Product Master Kit

By Avinash · Other

Price: ₹99 — pay securely with UPI, card or net banking.

Category: E-books & Guides

Format: PDF — instant download after payment.

99 രൂപ പോലും ഒരു പുതിയ കാര്യം പഠിക്കാൻ വേണ്ടി നിക്ഷേപിക്കാൻ നിങ്ങൾ തയ്യാറല്ലെങ്കിൽ, നാളെ വലിയൊരു സാമ്പത്തിക വിജയം നേടാൻ എങ്ങനെ കഴിയും? സത്യത്തിൽ, ജീവിതത്തിൽ ഒന്നും നേടാതെ എല്ലാം സൗജന്യമായി ലഭിക്കണമെന്ന് ആഗ്രഹിച്ചിട്ട് കാര്യമില്ല. വലിയൊരു മാറ്റം ആഗ്രഹിക്കുന്നുവെങ്കിൽ അതിനുവേണ്ടി ചെറിയൊരു നിക്ഷേപം നടത്താനുള്ള മനസ്സും നിങ്ങൾക്കുണ്ടാകണം !! ഇത് എങ്ങനെയാണ് വർക്ക്‌ ചെയ്യുന്നത് ഇത് ഒരു Hard work അല്ല മറിച്ച് ഇന്നത്തെ Technology ഉപയോഗിച്ച് smart work ചെയ്ത് earn ചെയ്യുന്ന സിസ്റ്റമാണ് ഇന്ന് നമുക്ക് ഫ്രീയായിട്ട് ലഭിക്കുന്ന ഒരുപാട് AI പ്ലാറ്റ്ഫോമുകൾ ഉണ്ട് ഉദാഹരണം Chatgpt, Claude, Gemini,ഇവ ഉപയോഗിച്ച് ഡിജിറ്റൽ പ്രോഡക്ടുകൾ നിർമ്മിച്ച അത് instagram superprofile വഴി സെല്ല് ചെയ്തു കൊണ്ട് എന്നെപ്പോലെ നിങ്ങൾക്കും മാസം ലക്ഷങ്ങൾ സമ്പാദിക്കാം. WHAT’S INSIDE THE MASTER KIT? 1. Digital Product Creation Guide ഒരു useful idea തിരഞ്ഞെടുക്കുന്നത് മുതൽ ChatGPT, Canva എന്നിവ ഉപയോഗിച്ച് ebook/course outline തയ്യാറാക്കൽ, design, quality checks, delivery planning വരെ. Images + worked examples ഉൾപ്പെടുന്നു. 2. Dropshipping Basics Dropshipping workflow, supplier checks, product costs, customer experience, returns, and common beginner mistakes. 3. Winning Product Research Customer problems, demand signals, competitor research, and simple validation methods. ഒരു product വിജയിക്കുമെന്ന് ഉറപ്പ് നൽകാതെ evidence അടിസ്ഥാനത്തിൽ evaluate ചെയ്യാൻ പഠിക്കാം. 4. Instagram Organic Growth Profile positioning, helpful content, Reels, consistent posting, and a comment-to-DM purchase journey. Paid ads ഇല്ലാതെ audience build ചെയ്യാനുള്ള practical framework. 5. Hustler Mallu’s Secrets ഞങ്ങളുടെ planned Secret organic system: ₹99 digital product → daily challenge updates + educational content → “DP” comment CTA → automated DM → SuperProfile checkout. Full workflow explained, without video scripts. WHO IS THIS FOR? Online-ൽ നിന്ന് വരുമാനം നേടാൻ ആഗ്രഹിക്കുന്നവർ, Digital products എവിടെ നിന്ന് തുടങ്ങണമെന്ന് അറിയാത്ത beginners, creators, students, and small-business owners who want a structured learning guide

Buy Digital Product Master Kit on MintLink

See more from Avinash →

More like this